പഠനോപകരണ വിതരണം

തിരുവനന്തപുരം: സാധുജന പരിപാലന സാംസ്കാരിക സംഘത്തിൻെറ അഞ്ചാമത് വാർഷികത്തോടനുബന്ധിച്ച് ജില്ലയിലെ നിർധന വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണംചെയ്തു. പ്രസിഡൻറ് അംബേദ്കർപുരം മുരുകൻ അധ്യക്ഷത വഹിച്ചു. ബി.എസ്.പി തിരുവനന്തപുരം ജില്ല ഇൻചാർജ് കൈതക്കോട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സീനത്ത് ഹസൻ, പോത്തൻകോട് ഹസൻ തുടങ്ങിയവർ സംസാരിച്ചു. sadujana paripalini.jpg
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.