ട്രാവൻകൂർ ടൈറ്റാനിയത്തിന്​ പരിസ്​ഥിതി അവാർഡ്​

തിരുവനന്തപുരം: ഇൗ വർഷത്തെ മികച്ച പരിസ്ഥിതി പ്രവർത്തനത്തിനുള്ള കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൻെറ അവാർഡ് ട്രാവൻകൂർ ടൈറ്റാനിയം പ്രോഡ്ക്ട്സ് ലിമിറ്റഡിന് ലഭിച്ചു. ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് എനർജി മാനേജ്മൻെറ് സൻെററിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനിൽനിന്ന് ചെയർമാൻ അഡ്വ എ.എ. റഷീദ് ട്രോഫിയും സർട്ടിഫിക്കറ്റും ഏറ്റുവാങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.