പരിപാടികൾ ഇന്ന്

പ്രസ‌്ക്ലബ‌് ഹാൾ: എം. കുഞ്ഞുരാജൻ അയ്യനവർ രചിച്ച മഹാഭാരത യുദ്ധവും അയ്യനവർ രാജകുമാരന്മാരും പുസ‌്തകപ്രകാശനം -മന്ത്രി കടകംപള്ളി സുരേന്ദ്രൻ -3.00 ഭാരത‌്ഭവൻ: സത്യജിത‌് റേ മ്യൂസ‌ിക‌് ക്ലബിൻെറ ഇളയരാജ ജന്മദിനാഘോഷം-4.30 ഗാന്ധിഭവൻ തൈക്കാട‌്: പ്രകൃതിജീവന ചർച്ചാക്ലാസ‌് -11.00 വഴുതക്കാട‌് ലെനിൻബാലവാടി: ബാലവിഹാർ ചിൽഡ്രൻസ‌് ഫിലിംക്ലബിൻെറ കുട്ടികളുടെ ചലച്ചിത്രപ്രദർശനം -3.30 ശ്രീനാരായണപുരം ഗവ.യു.പി സ്കൂൾ: വിശ്വകർമ സർവിസ് സൊസൈറ്റി ഒറ്റൂർ ശാഖ രണ്ടാംവാർഷികം, ഉദ്ഘാടനം ബി. സത്യൻ -10.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.