പി.കെ. അരവിന്ദ ബാബു പുതിയ നിയമ സെക്രട്ടറി

തിരുവനന്തപുരം: കേരള ലീഗൽ സർവിസ് അതോറിറ്റി മെംബെർ സെക്രട്ടറിയും ജില്ല ജഡ്‌ജുമായ പി.കെ. അരവിന്ദ ബാബുവിനെ നിയമ സെക്രട്ടറിയായി നിയമിച്ച് സർക്കാർ ഉത്തരവിറക്കി. നിലവിലെ നിയമ സെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ് വിരമിക്കുന്ന ഒഴിവിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലാണ് നിയമനം. ഇത് സംബന്ധിച്ച ഉത്തരവ് പൊതുഭരണ വകുപ്പ് വെള്ളിയാഴ്ച പുറത്തിറക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.