സൗജന്യ കരാ​​േട്ട ക്യാമ്പ്​

തിരുവനന്തപുരം: പോത്തൻകോട് ലക്ഷ്മിവിലാസം ഹൈസ്കൂളിൻെറയും പ്രൊഫിഷ്യൻറ് അക്കാദമിയുടെയും നേതൃത്വത്തിൽ സ്കൂൾ , കോളജ് വിദ്യാർഥി-വിദ്യാർഥിനികൾക്കായി ഒരു മാസത്തെ സൗജന്യ കരാേട്ട പരിശീലനക്യാമ്പ് സംഘടിപ്പിക്കും. വേൾഡ് കരാേട്ട ഫെഡറേഷൻ ഡിഗ്രി ഹോൾഡർ ഷിഹാൻ വൈശാഖ് ആർ.എസ്. ക്യാമ്പിന് നേതൃത്വം നൽകും. ഫോൺ: 7403338333, 9446353388.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.