കണിയാപുരം വാടയിൽമുക്ക് വാദി-അൽ ഉലൂം അറബിക് കോളജ്: വാർഷിക സമ്മേളനം ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ വി. ശശി-10.00 ഉദിയന ്നൂർ ദേവീക്ഷേത്രം: നവകലശപൂജ, കുങ്കുമാഭിഷേകം-8.00 കൈമനം ചിറക്കര വിഷ്ണു ക്ഷേത്രം: നാരായണീയ പാരായണം- 7.30 കോവളം ആവാടുതുറ ദേവീക്ഷേത്രം: പൊങ്കാല-10.00 പുത്തൻചന്ത ഗാന്ധാരിയമ്മൻ കോവിൽ പൗർണമി ഓഡിറ്റോറിയം: സ്വാമി ദുർഗാനന്ദ സരസ്വതിയുടെ അഷ്ടാവക്ര മഹാഗീതാജ്ഞാന യജ്ഞം-5.00 വെള്ളയമ്പലം കൊച്ചുത്രേസ്യ ദേവാലയം: ദിവ്യബലി-8.30 ബാലരാമപുരം തുമ്പോട് ഭഗവതീ ക്ഷേത്രം: ഗാനമേള-8.45
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.