രാഹുലിന്​ പിന്നിൽ 'കോ-മാ-ജി' സഖ്യം -കൃഷ്​ണദാസ്​

തിരുവനന്തപുരം: രാഹുൽ ഗാന്ധി വയനാട് ചുരം വഴി കേരളത്തിൽ എത്തുന്നതിന് പിന്നിൽ കോൺഗ്രസ്, മാർക്സിസ്റ്റ്, ജിഹാദി എന ്ന 'കോ.മാ.ജി' കൂട്ടുകെട്ടാണെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗവും എൻ.ഡി.എ സംസ്ഥാന കൺവീനറുമായ പി.കെ. കൃഷ്ണദാസ് ആരോപിച്ചു. ഇൗ മൂന്ന് വിഭാഗങ്ങൾക്ക് വ്യക്തമായ സ്വാധീനമുള്ള മണ്ഡലം ആയതിനാലാണ് വയനാട് രാഹുലിനായി തെരഞ്ഞെടുത്തത്. ഇൗ സഖ്യത്തിൻെറ സ്ഥിരീകരണമാണ് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വയനാട്ടിൽ പ്രചാരണത്തിന് എത്താത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.