കല്ലിയൂര്‍ മണ്ഡലം കണ്‍വെന്‍ഷന്‍

നേമം: കോവളം നിയോജകമണ്ഡലത്തിലെ കാക്കാമൂലയില്‍ മുന്‍ സ്പീക്കര്‍ എന്‍. ശക്തന്‍ നാടാര്‍ ഉദ്ഘാടനം ചെയ്തു. എം. വിന്‍ സൻറ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. സി.ഐ.ടി.യുവില്‍നിന്ന് പാര്‍ട്ടിയിലേക്കു വന്ന കാക്കാമൂല ജോയിയെയും ബി.ജെ.പിയില്‍ നിന്നുവന്ന കല്ലിയൂര്‍ സതീഷിനെയും അദ്ദേഹം പൊന്നാട ചാര്‍ത്തി സ്വീകരിച്ചു. മണ്ഡലം പ്രസിഡൻറ് ബി.കെ സതികുമാര്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം കോളിയൂര്‍ ദിവാകരന്‍ നായര്‍, ഐ.എന്‍.ടി.യു.സി നേതാവ് അഡ്വ. സുബോധനന്‍, ഡി.സി.സി അംഗം ഉദയകുമാര്‍, കല്ലിയൂര്‍ വിജയന്‍, പഞ്ചായത്ത് അംഗങ്ങളായ തെറ്റിവിള ടി. ജയന്‍, പ്രവീണകുമാരി, പാലപ്പൂര് ജയന്‍, സുജാത, കിരണ്‍കുമാര്‍, മുന്‍ പഞ്ചായത്ത് അംഗം സിന്ധു എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.