തെന്മലയിൽ കൂട്ടയോട്ടം

പുനലൂർ: 'കൊല്ലം വോട്ട് ചെയ്യും' തെന്മലയിൽ കൂട്ടയോട്ടവും ബോധവത്ക്കരണവും നടത്തി. ചൊവ്വാഴ്ച വൈകിട്ട് തെന്മല വനം ഡ ിവിഷൻ ഓഫിസിന് സമീപത്ത് നിന്നാരംഭിച്ച കൂട്ടയോട്ടം റെയ്ഞ്ച് ഓഫിസർ വേണുകുമാർ ഫ്ലാഗ്ഓഫ് ചെയ്തു. വനശ്രീ ഹാളിൽ സെൻട്രൽ നഴ്സറി റെയ്ഞ്ച് ഓഫിസർ ശശികുമാരൻ നായർ ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി. പുനലൂർ നിയോജകമണ്ഡലം റിട്ടേണിങ് ഓഫിസർ എസ്. സൺ പരിപാടിക്ക് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.