ഹെവിൽ ഹെൻഡ്രി ചാന്നാങ്കര: പുതുക്കുറിച്ചി എം.സി ഭവനിൽ ഹെൻട്രി േതാമസിെൻറ (കെ.എസ്.ആർ.ടി.സി കണിയാപുരം) ഭാര്യ ഹെവിൽ ഹെൻഡ്രി (49) നിര്യാതയായി. മകൻ: ഹെജിൻ (മുത്തൂറ്റ്, ഉള്ളൂർ ബ്രാഞ്ച്). മരുമകൾ: ഡെൻസി ഹെജിൻ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് പുതുക്കുറിച്ചി സെൻറ് മൈക്കിൾ ചർച്ച് സെമിത്തേരിയിൽ. ഏഴ് പൂജ 18ന് രാവിലെ 11ന് സെൻറ് മൈക്കിൾ ചർച്ചിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.