പൊലീസ്​ തലപ്പത്ത് മാറ്റം; കെ. സേതുരാമൻ തിരുവനന്തപുരം കമീഷണർ

തിരുവനന്തപുരം: കെ. സേതുരാമനെ തിരുവനന്തപുരം സിറ്റി െപാലീസ് കമീഷണറായി നിയമിച്ചു. അശോക് യാദവിനെ തിരുവനന്തപുരം റേഞ്ച് ഐ.ജിയായും വിജയ് സാക്കറെയെ തൃശൂർ റേഞ്ച് ഐ.ജിയായും നിയമിച്ചു. എം.ആർ. അജിത്കുമാറാണ് പൊലീസ് അക്കാദമി ഡയറക്ടർ. കെ. സുരേന്ദ്രനെ പൊലീസ് ഹെഡ് ക്വാർട്ടേഴ്സിലേക്ക് മാറ്റി. ഇലക്ഷൻ മുന്നിൽ കണ്ടുള്ള മാറ്റങ്ങളാണ് നടന്നത്. മൂന്നാർ സ്വദേശിയാണ് സേതുരാമൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.