ചരമം

ജോൺ kol50 John 78 കുണ്ടറ: നല്ലില ഏറത്ത് വാഴപ്പള്ളിൽ വീട്ടിൽ ജോൺ (78) നിര്യാതനായി. ഭാര്യ: ചിന്നമ്മ. മക്കൾ: അലക്സാണ്ടർ (ജോയ ി-ചാപ്റ്റർ കോളജ് കൊല്ലം). ലിജി, ലിനു. മരുമക്കൾ: സീന, ജേക്കബ്, ആൻസി. ശ്രീധരകുരുക്കൾ kol51 sreedhara gurukkal ചവറ: പുതുക്കാട് കിഴക്കേപെരുമ്പുഴ ശ്രീധരകുരുക്കൾ (94-റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: പരേതയായ ഭാനുമതിയമ്മ. മക്കൾ: തങ്കമണിയമ്മ (റിട്ട. ടീച്ചർ), മുരളീധരകുരുക്കൾ (സി.പി.എം ചവറ വെസ്റ്റ് ലോക്കൽ കമ്മിറ്റിയംഗം), രഘുനാഥകുരുക്കൾ (റിട്ട. കെ.എം.എം.എൽ), വിദ്യാധരകുരുക്കൾ, ജഗന്നാഥകുരുക്കൾ. മരുമക്കൾ: പരേതനായ സുകുമാരകുരുക്കൾ, അംബികകുമാരി, മല്ലിക (റിട്ട. ടീച്ചർ), ശ്രീദേവി, രത്നവല്ലി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.