ചരമം

ലളിതകുമാരി kol52 Lalitha bhai 75 എഴുകോൺ: കാരുവേലിൽ പൗർണമിയിൽ പരേതനായ ചെല്ലപ്പ​െൻറ ഭാര്യ ബി. ലളിതാഭായി (77-റിട്ട. അധ്യാപിക) നി ര്യാതയായി. മക്കൾ: സലിൽ, ദീപ. മരുമക്കൾ: ഷോർളിഭാനു, അഡ്വ. ശശിധരൻ. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്. ഭാർഗവിയമ്മ പാരിപ്പള്ളി: കോട്ടേക്കേറം തെക്കേ കുന്നിലവിള വീട്ടിൽ പരേതനായ നാരായണനുണ്ണിത്താ​െൻറ ഭാര്യ ഭാർഗവിയമ്മ (95) നിര്യാതയായി. മക്കൾ: ഇന്ദിരാഭായിയമ്മ, ഗോപാലകൃഷ്ണനുണ്ണിത്താൻ, ലീലാഭായിയമ്മ, ഗോപിനാഥനുണ്ണിത്താൻ, തുളസീഭായിയമ്മ, രാധാഭായിയമ്മ. മരുമക്കൾ: സുഭദ്രാമ്മ, വിശ്വംഭരനുണ്ണിത്താൻ, സുധർമിണി, രാധാകൃഷ്ണപിള്ള. ജനിൻ പാരിപ്പള്ളി: കല്ലുവാതുക്കൽ പാമ്പുറം കടയിൽ വീട്ടിൽ ജനിൻ (53) നിര്യാതനായി. ഭാര്യ: രജനി. മകൾ: അഭിജ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.