അബോധാവസ്​ഥയിൽ കണ്ടെത്തിയ അജ്​ഞാതൻ മരിച്ചു

തിരുവനന്തപുരം: തിരുവല്ലം ബൈപാസ് റോഡിൽ കൊല്ലത്തറക്ക് സമീപം അബോധാവസ്ഥയിൽ കണ്ടെത്തിയ അജ്ഞാതൻ മരിച്ചു. 45 വയസ് സ് തോന്നിക്കും. 168 സെ.മീ. ഉയരം, ഇരുനിറം, കോളങ്ങളോടുകൂടിയ ഷർട്ടും നീല ജീൻസ് പാൻറ്സും ബെൽറ്റും ഷൂസും ധരിച്ചിട്ടുണ്ട്. താടിയും മീശയുമുണ്ട്. തിരുവല്ലത്ത് അബോധാവസ്ഥയിൽ കാണപ്പെട്ട ഇയാളെ ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മൃതദേഹം മോർച്ചറിയിൽ. തിരിച്ചറിയുന്നവർ താഴെപ്പറയുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടണം. തിരുവല്ലം പൊലീസ് സ്റ്റേഷൻ 0471 2381148, 9497980023. photo: wed/email/unknown.jpg
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.