കാറിടിച്ച് തൊഴിലാളി മരിച്ചു

മാർത്താണ്ഡം: ദേശീയപാതയിൽ പമ്മത്തിനു സമീപം ബുധനാഴ്ച രാവിലെ റോഡ്മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് മരപ്പണി തൊഴിലാളി മരിച്ചു. പമ്മം വലിയകാട്ടുവിള സ്വദേശി മുരുകനാണ് (48) മരിച്ചത്. അപകടത്തിനുശേഷം കാർൈഡ്രവർ കടന്നുകളഞ്ഞു. മാർത്താണ്ഡം പൊലീസ് കേസെടുത്തു. സിന്ധുവാണ് ഭാര്യ. രണ്ട് പെൺകുട്ടികളുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.