obi ആഗ്​നസ്

ആഴകം: റോഡരികത്ത് വീട്ടിൽ പരേതനായ ഗുരുനാഥ​െൻറ ഭാര്യ ആർ. ആഗ്നസ് (73) നിര്യാതയായി. മക്കൾ: രാജൻ, ത്രേസ്യ (അധ്യാപിക, ഹാർവെസ്റ്റ് സ്കൂൾ പോങ്ങോട്), വിൻസ​െൻറ്, സ്റ്റീഫൻ, അരുൺ. മരുമക്കൾ: ലീല, സ്റ്റീഫൻ, ഗിരിജകുമാരി, ലത, ദീപ. മരണാനന്തരചടങ്ങ് വ്യാഴാഴ്ച വൈകീട്ട് നാലിന് മാണിക്കപുരം വിശുദ്ധ കൊച്ചുത്രേസ്യ ദേവാലയത്തിൽ. Agnas 73 Azhakam "Naji a.s" najivilayil@gmail.com;
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.