ശംഖുംമുഖം ആർട്ട് മ്യൂസിയം: 'ബോഡി' ദേശീയ കലാപ്രദർശനം -രാവിലെ 9.30 മുതൽ വൈ.എം.സി.എ ഹാൾ: യൂസ്ഡ് ബുക്ക് ഫെസ്റ്റിവൽ -രാവിലെ 10 മുതൽ ചാക്ക ബൈപാസ് ജങ്ഷൻ: കലാപ്രേമി വാർഷികം, ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ-വൈകു 4.30 ടാഗോർ തിയറ്റർ: കേരള സ്കൂൾ ടീച്ചേഴ്സ് അസോ. സംസ്ഥാന സമ്മേളനം, സംസ്ഥാന കൗൺസിൽ-രാവിലെ 9.00 ബീമാപള്ളി ദർഗാഷെരീഫ്; ഉറൂസ് കൊടിയേറ്റം, ജമാഅത്ത് പ്രസിഡൻറ് അഹമ്മദ് ഖനി-രാവിലെ 11.00 പിരപ്പൻകോട് മത്തനാട് ദുർഗാദേവി ക്ഷേത്രം: മത്തനാട് ഉത്സവം കലാസന്ധ്യ-രാത്രി 8.00 മുതൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.