ദ്വിദിന ദേശീയ സെമിനാറിന് ഇന്ന്​ തുടക്കം

തിരുവനന്തപുരം: ഒാൾസെയ്ൻറ്സ് കോളജ് മലയാളവിഭാഗം സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെനിനാർ വ്യാഴാഴ്ച ആരംഭിക്കും. ' ഭാവുകത്വ പരിണാമം മലയാള ചെറുകഥയിൽ' വിഷയത്തെ ആസ്പദമാക്കി നടക്കുന്ന സെമിനാർ നിരൂപകൻ ഡോ. പി.കെ. രാജശേഖരൻ ഉദ്ഘാടനം ചെയ്യും. മാനേജർ മേരി ഫ്രാൻസിസ്, പ്രിൻസിപ്പൽ ഡോ. കരോളിൻ ബീന മെൻഡസ്, ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രഫ. വി കാർത്തികേയൻ നായർ, ഡോ. ടി. അനിതകുമാരി, സുമേഷ് കൃഷ്ണൻ എന്നിവർ പങ്കെടുക്കും. ബി മുരളി, വിനു എബ്രഹാം, ഡോ. ബെറ്റിമോൾ മാത്യു തുടങ്ങിയവർ വിവിധ സെഷനുകളിൽ സംസാരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.