ജനദ്രോഹ ബജറ്റിനെതിരെ യു.ഡി.എഫ്​ പ്രകടനം

തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധ ബജറ്റുകൾക്കെതിരെ യു.ഡി.എഫ് മണ്ഡലം കമ്മിറ്റികളുടെ ആഭി മുഖ്യത്തിൽ പ്രകടനം നടത്തി. വിവിധ മണ്ഡലങ്ങളിൽ നടന്ന പ്രകടനത്തിന് യു.ഡി.എഫ് നേതാക്കളായ തമ്പാനൂർ രവി, പാലോട് രവി, നെയ്യാറ്റിൻകര സനൽ, വി.എസ്. ശിവകുമാർ എം.എൽ.എ, ടി. ശരത്ചന്ദ്രപ്രസാദ്, സോളമൻ അലക്സ്, കരകുളം കൃഷ്ണപിള്ള, എം. വിൻസൻറ് എം.എൽ.എ, കെ.എസ്. ശബരീനാഥൻ എം.എൽ.എ, ബീമാപള്ളി റഷീദ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.