തിരുവനന്തപുരം: തൈക്കാട് വൈദ്യുതി സെക്ഷന്‍ പരിധിയില്‍ അറ്റക്കുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ തൈക്കാട് ഹോസ ്പിറ്റല്‍ പരിസരപ്രദേശങ്ങളില്‍ ബുധനാഴ്ച രാവിലെ ഒമ്പതുമുതല്‍ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങും. പേരൂര്‍ക്കട വൈദ്യുതി സെക്ഷന്‍ പരിധിയില്‍ അറ്റക്കുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ സ്വാതിനഗര്‍ ലൈന്‍ ട്രാന്‍സ്ഫോര്‍മര്‍ ഏരിയയിലും ഇന്ദിരാനഗര്‍ ട്രാന്‍സ്ഫോര്‍മര്‍ ഏരിയയിലും ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും. കരമന ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റക്കുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഈസ്ലാന്‍ഡ്, പ്രേംനഗര്‍, ഇലങ്കം, എസ്.ആര്‍ ബില്‍ഡേര്‍സ്, ഏരിയയില്‍ ബുധനാഴ്ച രാവിലെ ഒമ്പതുമുതൽ മുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.