ദ്വിമുഖ വിദ്യാഭ്യാസ-തൊഴിൽ പരിശീലന പരിപാടി

തിരുവനന്തപുരം: ലത്തീൻ അതിരൂപതയും സ്വിസ് കോൺഫെഡറേഷനും കഴക്കൂട്ടം മരിയൻ എൻജിനീയറിങ് കോളജും സംയുക്തമായി കേരളത്തിലെ തൊഴിൽരഹിതരായ യുവാക്കൾക്കായി 'ദ്വിമുഖ വെറ്റ് സിസ്റ്റം' സംഘടിപ്പിക്കും. ബുധനാഴ്ച രാവിലെ 10ന് മാസ്കറ്റ് ഹോട്ടലിൽ മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്യും. ആർച്ച് ബിഷപ് ഡോ. സൂസപാക്യം അധ്യക്ഷതവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.