േപ്രംനസീർ - സത്യൻ - ജയൻ പെയിൻറിങ്​ മത്സരം

തിരുവനന്തപുരം: നടന്മാരായ േപ്രംനസീർ, സത്യൻ, ജയൻ എന്നിവരുടെ സ്മരണാർഥം നിത്യഹരിത കൾച്ചറൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർഥികൾക്കായി പെയിൻറിങ് മത്സരം സംഘടിപ്പിച്ചു. തിരുമല പാങ്ങോട് ഗവൺമ​െൻറ് എൽ.പി.എസിൽ നടന്ന മത്സരം ചിത്രകാരി ആര്യ എ.ആർ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡൻറ് റഹിം പനവൂർ, സ്കൂൾ പ്രധാനാധ്യാപിക എൽ. ഷൈലജ, വള്ളക്കടവ് ഷാഫി, കെ. സ്വാമിനാഥൻ, സമീർ സിദ്ദീക്കി, ബൈജു തീർഥം, അനന്തു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.