നേമം: വയോധികനെ വീട്ടിൽ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. പാപ്പനംകോട് എസ്റ്റേറ്റ് അരുവാക്കോട് പേരേക്കോണം അരുവന ്തി ഹൗസില്‍ കൊച്ചുനാടാരുടെ മകന്‍ ദാമോദരന്‍ നാടാര്‍ആണ് (70) മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചയാണ് സംഭവം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനല്‍കി. അസ്വാഭാവിക മരണത്തിന് നേമം പൊലീസ് കേസെടുത്തു. ഭാര്യ മരണപ്പെട്ടതിലുള്ള മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. ഭാര്യ: പരേതയായ ലീല. മക്കള്‍: കുമാര്‍, ബീന. നേമം പൊലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.