ചരമം ഫസീല

ഫസീല നെടുമങ്ങാട്: 'മാധ്യമം' നെടുമങ്ങാട് ലേഖകൻ നജി വിളയിലി​െൻറ ഭാര്യ വാളിക്കോട് വിളയിൽ വീട്ടിൽ ഫസീല (39) നിര്യാത യായി. ആറ്റിങ്ങൽ 18ൽ അബ്ദുൽ അസീസ്-ലത്തീഫാബീവി ദമ്പതികളുടെ മകളാണ്. മക്കൾ: മുഹമ്മദ് റിഹാൻ, മുഹമ്മദ് ഷിഫാൻ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 11ന് വാളിക്കോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.