വി.എ. ശ്രീകുമാരമേനോനെ ആദരിച്ചു

പോത്തന്‍കോട്: സിനിമ സംവിധായകന്‍ വി.എ. ശ്രീകുമാരമേനോനെ ശാന്തിഗിരിയില്‍ ആദരിച്ചു. സ്വാമി ഗുരുമിത്രന്‍, സ്വാമി നവകൃപ, സ്വാമി വത്സലന്‍, സ്വാമി ജ്ഞാനദത്തന്‍, സ്വാമി ജനനന്മ, ഷാജി. ഇ.കെ, ഉണ്ണികൃഷ്ണപ്രസാദ് ടി.കെ, മുരളീധരന്‍ കെ.എ തുടങ്ങിയവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.