ക്രിസ്​മസ്​-പുതുവത്സര സംഗമം

തിരുവനന്തപുരം: എബൻഡൻറ് ലൈഫ് ഇന്ത്യയുടെ നേതൃത്വത്തിൽ വിവിധ സഭകളുടെയും എക്യുമെനിക്കൽ സംഘടനകളുടെയും സഹകരണത്തേ ാടെ മരുതൂർ സി.എസ്.ഐ ദേവാലയത്തിൽ നടത്തി. മേയർ വി. കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ദേവാലയ വികാരി റവ. ഡോ. ബെൻ ഗ്ലാഡ്സ്റ്റൺ അധ്യക്ഷതവഹിച്ചു. മുൻ അഡീഷനൽ ചീഫ് സെക്രട്ടറി ജയിംസ് വർഗീസ്, എബൻഡൻറ് ലൈഫ് ഇന്ത്യ പ്രസിഡൻറ് ഡോ. കോശി എം. ജോർജ്, കേണൽ പി.എം. ജോസഫ്, റവ. ജെ.എസ്. പ്രമോദ്, റവ. ഡബ്ല്യു. ലിവിങ്സ്റ്റൺ, ഫാ. ജോൺ അരീക്കൽ, റവ. സുനിൻ സ്പെൻസർ, േപ്രാഗ്രാം ചെയർമാൻ റവ. എസ്. ഗ്ലാഡ്സ്റ്റൺ, സെക്രട്ടറി എം.ജി. ജയിംസ്, ജോയൻറ് സെക്രട്ടറി ലിജിൻ ഗോൾഡൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.