തിരുവനന്തപുരം: കഴക്കൂട്ടം, വർക്കല എന്നീ ഫ്രാഞ്ചൈസി മണ്ഡലങ്ങളിൽ ബി.എസ്.എൻ.എൽ ഉൽപന്നങ്ങളും സേവനങ്ങളും വിപണനം നടത്തുന്നതിന് പുതിയ ഫ്രാഞ്ചൈസികളെ നിയമിക്കുന്നു. വിശദവിവരങ്ങൾക്ക് www.keralatelecom.com അല്ലെങ്കിൽ www.kerala.bsnl.co.in സന്ദർശിക്കുകയോ 8547004655 എന്ന നമ്പറിൽ ബന്ധപ്പെടുകയോ വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.