പൊതുപണിമുടക്ക് വിജയിപ്പിക്കണം -പി.ഡി.പി

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാറി​െൻറ ജനദ്രോഹനയങ്ങള്‍ക്കും തൊഴിലാളിവിരുദ്ധ നിലപാടുകള്‍ക്കുമെതിരെ സംയുക്ത ട്രേഡ് യൂനിയനുകൾ പ്രഖ്യാപിച്ചിട്ടുള്ള പൊതുപണിമുടക്ക് വിജയിപ്പിക്കാൻ പി.ഡി.പി കേന്ദ്രകമ്മിറ്റി ആഹ്വാനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.