കഴക്കൂട്ടം: വനിത െഎ.ടി.െഎയിൽ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്െമൻറ് കമ്മിറ്റിയുടെ (െഎ.എം.സി) കീഴിൽ പ്രവർത്തിക്കുന്ന ഡ്രൈവിങ് സ്കൂളിലേക്ക് ഡ്രൈവിങ് ഇൻസ്ട്രക്ടറെ ആവശ്യമുണ്ട്. താൽപര്യമുള്ളവർ 28ന് രാവിലെ 11ന് ഒറിജിനൽ േരഖകൾ സഹിതം െഎ.ടി.െഎ പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. വനിതകൾക്ക് മുൻഗണന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.