തിരുവനന്തപുരം: കോവളത്ത് ചേർന്ന സി.എം.പി നേതൃത്വത്തിലുള്ള ജി. സുഗുണൻ ഉദ്ഘാടനം ചെയ്തു. ഷിജിത്ത് അധ്യക്ഷതവഹിച്ച ു. സി.എം.പി ജില്ല ജോയൻറ് സെക്രട്ടറി പയറ്റുവിള ശശി, പാച്ചല്ലൂർ റഹീം, ദീപു എന്നിവർ സംസാരിച്ചു. സമ്മേളനം സംജീവൻ പ്രസിഡൻറായും വൈശാഖ് വൈസ് പ്രസിഡൻറായും ദീപു സെക്രട്ടറിയായും വിജയകുമാർ ജോയൻറ് സെക്രട്ടറിയായും ജില്ല കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഡിസംബർ 29, 30 തീയതികളിൽ കൊല്ലത്ത് നടക്കുന്ന കേരള സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തിലേക്കുള്ള ജില്ലയിലെ പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.