മികച്ച ഹരിതചട്ടം പ്രവർത്തനം: സ്ഥാപനങ്ങൾക്ക്​ അവാർഡ്​

തിരുവനന്തപുരം: നഗരസഭയുടെ വാർഷികപദ്ധതിയുടെ ഭാഗമായി വിവിധ മേഖലകളിൽ മികച്ച ഹരിതചട്ടം പ്രവർത്തനം കാഴ്ചവെക്കുന്ന സ്ഥാപനങ്ങൾക്ക് അവാർഡ് നൽകും. സർക്കാർസ്ഥാപനങ്ങൾ, സ്വകാര്യസ്ഥാപനങ്ങൾ, സ്കൂളുകൾ, കോളജുകൾ, െറസിഡൻറ്സ് അസോസിയേഷനുകൾ, ഫ്ലാറ്റുകൾ, ഒാഡിറ്റോറിയം, ഹോട്ടൽ, റസ്റ്റാറൻറ്, കാറ്ററിങ് യൂനിറ്റുകൾ, ഇവൻറ് മാനേജ്െമൻറ് സ്ഥാപനങ്ങൾ, തിയറ്ററുകൾ, ആരാധനാലയങ്ങൾ എന്നീ മേഖലകളിലാണ് അവാർഡ് ഏർപ്പെടുത്തിയിട്ടുള്ളത്. അപേക്ഷകൾ നഗരസഭ മെയിൻ ഒാഫിസിലെ േപ്രാജക്ട് സെക്രേട്ടറിയറ്റിൽ നേരിേട്ടാ mycitybeautifulcity@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ സമർപ്പിക്കാം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജനുവരി 11.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.