ആംബുലൻസ് ഫ്ലാഗ്​ ഓഫ് ചെയ്തു

കഴക്കൂട്ടം: ഗാന്ധിപുരം െറസിഡൻസ് അസോസിയേഷന് വേണ്ടി കുവൈത്തിലെ അൽ റുഫൈദി ഫാമിലി 16 ലക്ഷം രൂപ മുടക്കി സംഭാവന നൽകിയ എയർ കണ്ടിഷൻഡ് ആംബുലൻസ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്തു. കൗൺസിലർമാരായ കെ.എസ്. ഷീല, എൻ.എസ്. ലതാകുമാരി, ജനറൽ സെക്രട്ടറി ജെ. ജോയ്, പ്രസിഡൻറ് എൻ.എ. ജോൺ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.