ന്യൂനപക്ഷ ദിനാചരണം 18ന്

തിരുവനന്തപുരം: സംസ്ഥാന ന്യൂനപക്ഷ കമീഷ​െൻറ ആഭിമുഖ്യത്തിൽ ന്യൂനപക്ഷ ദിനാചരണവും നവീകരിച്ച പരാതി സമർപ്പണ സംവിധാ നത്തി​െൻറ ഉദ്ഘാടനവും ചൊവ്വാഴ്ച നടക്കും. ശാസ്തമംഗലത്തെ കമീഷൻ ഓഫിസിൽ നടക്കുന്ന ചടങ്ങ് രാവിലെ 10.30ന് മന്ത്രി ഡോ. കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്യും. കമീഷൻ ചെയർമാൻ പി.കെ. ഹനീഫ അധ്യക്ഷതവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.