യൂനിവേഴ്‌സിറ്റി കോളജ്: കേരള ശാസ്ത്രസാഹിത്യപരിഷത്ത് വികസനസഭ ഉദ്ഘാടനം ഡോ. കെ.പി. കണ്ണൻ -രാവിലെ 10.00 ഗാന്ധിപാർക്ക്: മഅ്ദിൻ അക്കാദമി ഇരുപതാം വാർഷികാഘോഷമായ സ്നേഹയാത്ര സമാപനസംഗമം ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ --വൈകു. 5.00 സെനറ്റ് ഹാൾ: കേരള സർവകലാശാല ഓർഗനൈസേഷനും കലാസാംസ്കാരിക സംഘടനയായ യൂനിസ്റ്റാറും ചേർന്ന് സംഘടിപ്പിക്കുന്ന ടി.എം. കൃഷ്ണയുടെ സംഗീതക്കച്ചേരി ഉദ്ഘാടനം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ -വൈകു. 5.00 വി.ജെ.ടി ഹാൾ: തിക്കുറിശ്ശി ഫൗണ്ടേഷെൻറ തിക്കുറിശ്ശി ജന്മശതാബ്ദി ആഘോഷം: അച്ചടി ദൃശ്യ മാധ്യമ സാഹിത്യ പുരസ്കാര സമർപ്പണം -വൈകു. 5.00 വൈ.എം.സി.എ ഹാൾ: ഓർചഡ് ഇന്ത്യ അവാർഡ് ഫെസ്റ്റിവൽ അവാർഡ് വിതരണം -കവി പ്രഭാവർമ -വൈകുട്ട് 5.00 തൈക്കാട് പി.എൻ. പണിക്കർ ഹാൾ: പ്രൈമറി വിദ്യാഭ്യാസ പരിഷ്കരണം പ്രഭാഷണം -വൈകു. 4 .00 കണ്ണമ്മൂല കളം കാമ്പസ്: മനോജ് ശിവയുടെ മനോധർമ ശിൽപശാല രാവിലെ -9.30 വഴുതക്കാട് ഹോട്ടൽ താജ്: പുസ്തകപ്രകാശനം: ഡോ.എം.ഐ സഹദുല്ലയുടെ 'വൈറ്റൽ സിങ്' ഗവർണർ പി.സദാശിവം വൈകു -4.30 നേമം കാന്താരി ഇൻറർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ ചെയ്ഞ്ചസ്: ഭിന്നശേഷിക്കാരായ സ്ത്രീകളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനായി പാലിയം ഇന്ത്യയുടെ നേതൃത്വത്തിൽ ശില്‍പശാല -രാവിലെ 9.30.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.