നാരായണി kol65 narayani 89 ചവറ: കല്ലുംപുറത്ത് പരേതനായ ജി. വിശ്വനാഥെൻറ ഭാര്യ നാരായണി (89) നിര്യാതയായി. മക്കൾ: പരേതയായ ജലജമണി, ര ാധാമണി, സുധാമണി, പരേതനായ ബിംബിസാരൻ, മനോഹരൻ (കോൺഗ്രസ് മണ്ഡലം പ്രസിഡൻറ്, മാതൃഭൂമി ഏജൻറ്, ചവറ), യശോധരൻ, അശോകൻ, സുമ. മരുമക്കൾ: പരേതനായ വാസു, പരേതനായ അശോകൻ, സുഭഗൻ, ഒാമന, മോഹനൻ, സരിത, സേതുകുമാരി. സംസ്കാരം രാവിലെ 11ന് വീട്ടുവളപ്പിൽ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്. സരസ്വതി kol66 saraswathy 61 ചവറ: കുളങ്ങരഭാഗം കിടങ്ങിൽ വീട്ടിൽ പരേതനായ ശിവദാസെൻറ ഭാര്യ സരസ്വതി (61) നിര്യാതയായി. മക്കൾ: സുമേഷ്, സുകേഷ്, സ്വപ്ന. മരുമക്കൾ: ശശി, ആര്യ കൃഷ്ണൻ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.