നിരീക്ഷണ കാമറ പരിശോധിക്കും

Tc addddd.... തിരുവനന്തപുരം: െപാലീസുകാര്‍ക്ക് മര്‍ദമേറ്റ സംഭവത്തില്‍ സ്ഥലത്തെ നിരീക്ഷണ കാമറ ദൃശ്യങ്ങള്‍ പരിശോധിക്കു മെന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ ആര്‍. ആദിത്യ. അക്രമികള്‍ സഞ്ചരിച്ച ബൈക്ക് കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.