തൊഴിൽമേള

തിരുവനന്തപുരം: കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന് കീഴിലുള്ള പ്രധാനമന്ത്രി കൗശൽ വികാസ് യോജനയുടെ ഭാഗമായി 17ന് രാവിലെ 9ന് പ്രാവച്ചമ്പലത്ത് സംഘടിപ്പിക്കുന്നു. 18നും 35നും ഇടയിൽ പ്രായമുള്ള എസ്.എസ്.എൽ.സി മുതൽ പി.ജി വരെ വിദ്യാഭ്യാസയോഗ്യതയുള്ള യുവതീയുവാക്കൾക്ക് മേളയിൽ പങ്കെടുക്കാം. ഒ. രാജഗോപാൽ എം.എൽ.എ ഉദ്‌ഘാടനം നിർവഹിക്കു. മേളയിൽ വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും 1000ത്തിൽപരം തൊഴിലവസരങ്ങൾ നൽകും. ഫോൺ: 7356553777, 7356522888, 7356552777.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.