കണിയാപുരം: പറമ്പിൽപാലം പറമ്പുവാരത്തുവീട്ടിൽ അബ്ദുൽ ജബ്ബാർ-ജാസ്മിൻ ദമ്പതികളുടെ മകൻ ജാസിം എ.ജെയും ചാന്നാങ്കര പുത്തൻവീട് തൗഫീഖ് മൻസിലിൽ എസ്.എച്ച്. താഹയുടെയും മുംതാസിെൻറയും മകൾ തസ്നിയും വിവാഹിതരായി. കണിയാപുരം: ആലുംമൂട് കുന്നിനകം മേട്ടുവിളാകം വി. സുരേഷ്കുമാറിെൻറയും എസ്. തങ്കമണിയുടെയും മകൻ അരുൺകുമാറും (കുട്ടൻ) ചേേങ്കാട്ടുകോണം തുണ്ടത്തിൽ ശാസ്തവട്ടം കുണ്ടയത്തുനട വത്സലാഭവനിൽ ജി. ബിജുകുമാറിെൻറയും എസ്. ഗീതയുടെയും മകൾ ജി. ആര്യയും വിവാഹിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.