തയ്യൽ പരിശീലനം

കണിയാപുരം: പെരുമാതുറ കൂട്ടായ്മ ജൻ ശിക്ഷൺ സൻസ്ഥാ​െൻറയും പഞ്ചായത്ത് സാക്ഷരതാ സമിതിയുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ തയ്യൽ പരിശീലന ക്ലാസ് ബുധനാഴ്ച രാവിലെ 11ന് ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡൻറ് ഡീന എസ്. ഉദ്‌ഘാടനം ചെയ്യും. പെരുമാതുറ കൂട്ടായ്മ കൺവീനർ ടി.എം. ബഷീർ അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.