ദുരിതാശ്വാസ നിധിയിലേക്ക്​ സി-ആപ്​റ്റ്​ ജീവനക്കാർ 25 ലക്ഷം നൽകി

തിരുവനന്തപുരം: ദുരിതാശ്വാസ നിധിയിലേക്ക് സി-ആപ്റ്റ് ജീവനക്കാർ സ്വരൂപിച്ച 25 ലക്ഷം രൂപയുടെ ഡ്രാഫ്റ്റ് മാനേജിങ് ഡയറക്ടർ ഡോ. എം. അബ്ദുൽ റഹ്മാൻ മുഖ്യമന്ത്രിക്ക് കൈമാറി. ബിനു എസ്, ക്രിസ്റ്റഫർ എ, ലുക്കുമാനുവൽ ഹക്കീം, സ്മിത ജയിംസ്, സിദ്ദീഖ് എ, ഷാജി സി.എസ്, സി-ആപ്റ്റ് എംപ്ലോയീസ് വെൽഫെയർ അസോ. സെക്രട്ടറി സുനിൽ കുമാർ കെ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.