സാലറി ചലഞ്ച്: എൻ.ജി.ഒ സംഘ്​ കോടതിയലക്ഷ്യക്കേസ്​ നൽകി

തിരുവനന്തപുരം: സാലറി ചലഞ്ചുമായി ബന്ധപ്പെട്ട് ഹൈകോടതിയുടെയും സുപ്രീംകോടതിയുടെയും വിധി നടപ്പാക്കാത്ത സർക്കാർ നടപടി ചോദ്യംചെയ്ത് ചീഫ് സെക്രട്ടറിക്കും ധനകാര്യ വകുപ്പ് സെക്രട്ടറിക്കുമെതിരെ കേരള എൻ.ജി.ഒ സംഘ് കോടതിയലക്ഷ്യകേസ് ഫയൽ ചെയ്തതായി സംസ്ഥാന പ്രസിഡൻറ് പി. സുനിൽകുമാറും ജനറൽ സെക്രട്ടറി എസ്.കെ. ജയകുമാറും അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.