ശബരിമല: ബി.ജെ.പി ഗവർണർക്ക്​ പരാതി നൽകി

തിരുവനന്തപുരം: ശബരിമലയിലെ പൊലീസ് നടപടി ഉൾപ്പെടെ കാര്യങ്ങൾ ചൂണ്ടിക്കാട്ടി ബി.ജെ.പി സംഘം ഗവർണർ പി. സദാശിവത്തിന് പരാതി നൽകി. സംസ്ഥാന പ്രസിഡൻറ് അഡ്വ. പി.എസ്. ശ്രീധരൻപിള്ള, ഒ. രാജഗോപാൽ എം.എൽ.എ, വൈസ് പ്രസിഡൻറ് ഡോ. പി.പി. വാവ, ജില്ല പ്രസിഡൻറ് അഡ്വ. എസ്. സുരേഷ് എന്നിവരടങ്ങിയ സംഘമാണ് രാജ്ഭവനിലെത്തി ഗവർണർക്ക് നിവേദനം നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.