കവടിയാർ പഞ്ചവടി: ശ്രീ ചിത്തിരതിരുനാൾ ജയന്തിയോടനുബന്ധിച്ച് പുഷ്പാർച്ചന -രാവിലെ 9.30 ചാക്ക സതീന്ദ്ര ഒാഡിറ്റോറിയം: വിസ്ഡം ഇസ്ലാമിക് സ്റ്റുഡൻറ്സ് ഒാർഗനൈസേഷൻ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹയർ സെക്കൻഡറി വിദ്യാർഥി സമ്മേളനം -രാവിലെ 9.00 ഗണേശം: സൂര്യ ഫെസ്റ്റിവലിനോടനുബന്ധിച്ച് റെഡ്ഡി ലക്ഷ്മിയുടെ കുച്ചിപ്പുടി -വൈകു. 6.45 സ്റ്റാച്യു ഡി.സി ബുക്സ്: പുസ്തകോത്സവം എൽ.എൻ.സി.പി.ഇ: സംസ്ഥാന സീനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ് -രാവിലെ 7.30
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.