യു.ഡി.എഫിന് വിജയം

കിളിമാനൂര്‍: പഴയകുന്നുമ്മേല്‍ സർവിസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പില്‍ യു.ഡി. എഫ് സ്ഥാനാർഥികൾ വിജയിച്ചു. നിലവിലെ ബാങ്ക് പ്രസിഡൻറ് എന്‍. സുദര്‍ശനന്‍ നേതൃത്വം നല്‍കിയ പാനല്‍ വിജയിച്ചു. വിജയികള്‍: എസ്. അനില്‍കുമാര്‍, എ.എം. നസീര്‍, കെ. നളിനന്‍, എസ്. രാജേന്ദ്രന്‍, കെ.എം. വിപിനചന്ദ്രന്‍, എന്‍. സുദര്‍ശനന്‍, പി. സൊണാള്‍ജ്, എ.ആര്‍. ഷെമീം, ബ്രഹ്മദത്ത, എം. രമണി പ്രസാദ്, രമാഭായിയമ്മ, ടി. സോമന്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.