കിളിമാനൂർ: ജനമൈത്രി പൊലീസിെൻറയും പുതിയകാവ് ജനകീയ സമിതിയുടെയും ആഭിമുഖ്യത്തിൽ സ്ഥാപിക്കുന്ന സി.സി.ടി.വി കാമറകളുടെ ഒന്നാം ഘട്ടപ്രവർത്തനോദ്ഘാടനം കിളിമാനൂർ പൊലീസ് സ്റ്റേഷൻ അങ്കണത്തിൽ നടന്നു. ബി. സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കിളിമാനൂർ പഞ്ചായത്ത് പ്രസിഡൻറ് രാജലക്ഷ്മി അമ്മാൾ, പഴയകുന്നുേമ്മൽ പഞ്ചായത്ത് പ്രസിഡൻറ് എസ്. സിന്ധു, വൈസ് പ്രസിഡൻറ് കെ. രാജേന്ദ്രൻ, വാർഡംഗങ്ങളായ യു.എസ്. സുജിത്ത്, ബീനാ വേണുഗോപാൽ, ധരളിക, കിളിമാനൂർ എസ്.ഐ ബി.കെ അരുൺ, ജനകീയസമിതി പ്രസിഡൻറ് കെ. ബാബു, സെക്രട്ടറി ബി.എസ്. റെജി, സുഗുണൻ, വിവിധ വ്യാപാരി വ്യവസായി സംഘടന നേതാക്കൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.