കനൽച്ചിലമ്പ്​ പ്രകാശനം ചെയ്​തു

തിരുവനന്തപുരം: കവി പ്രഭാവർമയുടെ പുതിയ കൃതി 'കനൽച്ചിലമ്പി'​െൻറ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ആദ്യ പകർപ്പ് മുഖ്യമന്ത്രിയിൽനിന്ന് കവയിത്രി സുഗതകുമാരി ഏറ്റുവാങ്ങി. കേരളപ്പിറവി ദിനത്തിൽ സെക്രേട്ടറിയറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി എ.കെ. ബാലൻ, കവി കെ. സച്ചിദാനന്ദൻ, സാഹിത്യ അക്കാദമി പ്രസിഡൻറ് വൈശാഖൻ, കെ.പി. രാമനുണ്ണി, പ്രഫ. ശാരദക്കുട്ടി, ചലച്ചിത്ര സംവിധായകൻ കമൽ, പി.ടി. കുഞ്ഞുമുഹമ്മദ്, പി.ആർ.ഡി ഡയറക്ടർ ടി.വി. സുഭാഷ്, ഡോ. പി.എസ്. ശ്രീകല, സുജ സൂസൻ ജോർജ്, പ്രഫ. വി.എൻ. മുരളി, മഹേഷ് പഞ്ചു, പ്രമോദ് പയ്യന്നൂർ, പ്രഭാവർമ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.