അയിരൂപ്പാറ ഗവ. എച്ച്.എസ്.എസിൽ 'മാധ്യമം' വെളിച്ചം പദ്ധതി നെല്ലിക്കാട് ഖാദിരിയ്യ അറബിക് കോളജ് ചെയർമാൻ അൽ ഹാജ് സൈനുൽ ആബിദീൻ മുസ്‌ലിയാർ സ്‌കൂൾ വിദ്യാർഥി പ്രതിനിധികളായ സാരംഗ് സഞ്ജിത്ത്, അഭിനന്ദ് കൃഷ്ണൻ എന്നിവർക്ക് നൽകി ഉദ്ഘാടനം ചെയ്യുന്നു. ഹെഡ്മാസ്റ്റർ ബദർ സമാൻ, സീനിയർ അസിസ്റ്റൻറ് എ. ഷീജ, മാധ്യമം പ്രതിനിധികളായ പടിപ്പുര സലാം, എസ്.എം.കെ. ബാഷ എന്നിവർ സമീപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.