തിരുവനന്തപുരം: തിരുവല്ലം വൈദ്യുതി സെക്ഷന്‍ പരിധിയില്‍ പരശുരാമ ക്ഷേത്രം ട്രാന്‍സ്ഫോര്‍മര്‍ ഏരിയയില്‍ തിരുവല്ലം ജങ്ഷന്‍, എന്‍.എച്ച് ബൈപാസ് എന്നീ സ്ഥലങ്ങളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ചു വരെ . വെള്ളയമ്പലം വൈദ്യുതി സെക്ഷന്‍ പരിധിയില്‍ മരുതംകുഴി, കൊച്ചാര്‍റോഡ്, മരുതന്‍കുഴി മാര്‍ക്കറ്റ്, ഉദിയന്നൂര്‍ എന്നീ സ്ഥലങ്ങളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ചു വരെ . കഴക്കൂട്ടം വൈദ്യുതി സെക്ഷന്‍ പരിധിയില്‍ കഴക്കൂട്ടം ജങ്ഷന്‍, കട്ടവിള, മഹാദേവക്ഷേത്രം, നാലുമുക്ക് എന്നീ സ്ഥലങ്ങളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ചു വരെ .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.