ദുരിതാശ്വാസനിധിയിലേക്ക്​ കൈമാറി

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരുടെ കലാസാംസ്കാരിക സംഘടനയായ തിടമ്പി​െൻറ ആഭിമുഖ്യത്തിൽ സമാഹരിച്ച ഒരു ലക്ഷം രൂപയുടെ ചെക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രന് രക്ഷാധികാരി ആർ. ഷാജി ശർമ കൈമാറി. കെ.ഡി.ആർ.ബി ചെയർമാൻ എം. രാജഗോപാലൻ നായർ, ഭാരവാഹികളായ ജി. ബസന്ത് കുമാർ, ജി. ഉണ്ണികൃഷ്ണൻ നായർ, വി. പ്രിയദർശന കുമാർ, അനു നാരായണൻ, എസ്.വി. ശ്യംദേവ്, എസ്. അരുൺ കുമാർ, മാധവൻപിള്ള, ആനയറ ചന്ദ്രൻ, ഡോ. മധുദേവൻ നായർ, മുരളി കോട്ടയ്ക്കകം എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.