കൊയ്ത്തുത്സവം

അഞ്ചൽ: തടിക്കാട് ഹരിത കർഷക സ്വയംസഹായസംഘത്തി​െൻറ നേതൃത്വത്തിൽ തടിക്കാട്, തിട്ടക്കര ഏലയിൽ നടത്തിയ നെൽക്കൃഷിയുടെ അറക്കൽ സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് എം.എം. ഷാനവാസ് ഉദ്ഘാടനം ചെയ്തു. സ്വയംസഹായസംഘത്തി​െൻറ ഭാരവാഹികളായ എൻ. സുരേന്ദ്രൻ, എം. ശബരിനാഥ്‌, പി. അനിൽകുമാർ, ഡോ.എം.എം.ഷാജിവാസ്, കെ.ബാലകൃഷ്ണൻ, കെ.ഷംസുദ്ദീൻ, സുധ ജയരാജൻ, സുദർശനൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.